SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ഡ്രോൺ പൈലറ്റ് പരിശീലനം

ആലപ്പുഴ: അസാപ് കേരളയുടെ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്‌മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രഫി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൃഷി, ഫിലിം മേഖലകളിൽ തൊഴിൽ സാദ്ധ്യതകൾ ലക്ഷ്യമിടുന്നവർക്ക് പരിശീലനം പ്രയോജനപ്പെടുത്താം.

യോഗ്യത: പത്താം ക്ലാസ്. പ്രായം: 18 വയസ്സിന് മുകളിൽ. കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ (5/7 ദിവസം)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 22. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 949599972 രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/WyrKBAiJQtvWX

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL