SignIn
Kerala Kaumudi Online
Monday, 28 September 2026 1.17 AM IST

അഡ്മിഷൻ ആരംഭിച്ചു

s

ആലപ്പുഴ : ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച മേഖലയിൽ താൽപര്യമുള്ളവർക്ക് അസാപ് കേരളയുടെ ലക്കിടി സെന്ററിൽ ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷ്യൻ ആൻഡ് ഡൈറ്ററ്റിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 150 മണിക്കൂർ ദൈർഘ്യമുള്ള ബ്ളെൻഡഡ് മോഡ് കോഴ്സിന് പ്ളസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള സർട്ടിഫിക്കേഷൻ ലഭിക്കും.

താൽപര്യമുള്ളവർ https://forms.gle/TvLHh62kf41YRh667 എന്ന ലിങ്കിലൂടെ ഉടൻ രജിസ്റ്റർ ചെയ്യണം. സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999667, 9895967998.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL