SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

ഗാന്ധി ജയന്തി ആഘോഷം

fs

ഹരിപ്പാട്: ഗാന്ധിദർശൻ സമിതി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എസ്.ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബേബി ആയിരേത്ത് അദ്ധ്യക്ഷനായി. ഡി.സി.സി അംഗം മനോജ് എരുമക്കാട് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എൽ.തുളസി, ഡി.സി.സി അംഗങ്ങളായ എം.മണി ലേഖ, പി.ആർ.ശശിധരൻ, കെ.എം.രാജു, എബ്രഹാം തച്ചേരിൽ, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് വിഷ്ണു, പഞ്ചായത്ത് മെമ്പർ എലിസബത്ത്, വർഗ്ഗീസ് കളത്തിൽ, അബ്ദുൾ ലത്തീഫ്, സൂര്യ, ഷൈലജ ഹരിപ്പാട്, ഹരി, വിനോദ് ആമ്പക്കാട്ട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL