SignIn
Kerala Kaumudi Online
Monday, 26 October 2026 7.36 AM IST

പക്ഷാഘാത സെമിനാർ ഇന്ന്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പിന്റെ നേതൃത്വത്തിൽ പക്ഷാഘാത ബോധവത്കരണ സെമിനാർ ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റിബ്ലോക്ക് എസ്. എസ്.ബീകോൺഫ്രൻസ് ഹാളിൽ രാവിലെ 10.30ന് നടക്കും. ജില്ലാകളക്ടർ ഷാജി വി.നായർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.പി.ഇ.ഷാനിമോൾ അദ്ധ്യക്ഷത വഹിക്കും.വാക്കത്തോണും സംഘടിപ്പിക്കുമെന്ന് ന്യൂറോമെഡിസിൻ മേധാവി ഡോ. സി.വി.ഷാജി അറിയിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ, പരുമല സെന്റ് ജോർജ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. വിശാൽ വി. പണിക്കർ എന്നിവർ വിഷയാവതരണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL