
ചാരുംമൂട്: ജീവനക്കാർക്ക് രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി സതീശനും അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നൂറനാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആഹ്ലാദപ്രകടനം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി സുനിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നിസ, ട്രഷറർ ബി. ബൈജു, ജോൺസൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |