
ആലപ്പുഴ: യുവകലാസാഹിതി ആലപ്പുഴ 51-ാം വയലാർ രാമവർമ്മ അനുസ്മരണ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രക്ഷേപകനുമായ ഹരികുമാർ വാലേത്ത് ഉദ്ഘാടനം ചെയ്തു. ചലചിത്ര ഗാനാലാപന മത്സരത്തിൽ ദിൽ ജീന ജോൺ വർഗീസ് ഒന്നാം സ്ഥാനം നേടി. യുവ കലാസാഹിതി മണ്ഡലം വൈസ് പ്രസിഡന്റ് കാർത്തിക രാജു, അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി മോഹൻദാസ്, ആലപ്പി ഋഷികേശ്, പി.എസ് ഹരിദാസ്, റജി പണിക്കർ, ജയ കുമാരി, ബി.നസീർ, ആർ. പ്രദീപ് ലൂയിസ് അഞ്ചിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |