SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

ഇന്ത്യ -ഒമാൻ കരാർ സെമിനാർ

oman1
ഇന്ത്യ ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സെമിനാറിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു. സാവിയോ മാത്യു, ചെറിയാൻ എം. ജോർജ്, ഡോ. ജയിംസ് ജെ നെടും പറ, ഡോ. എൻ എം ഷറഫുദ്ദീൻ, അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ സമീപം

കൊച്ചി: ഇന്ത്യ -ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്‌തു. ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്), ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), ഒമാൻ ചേംബർ എന്നിവരായിരുന്നു സംഘാടകർ. ഇൻമെക് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫാർ ഗ്രൂപ്പ് സ്ഥാപകൻ പി. മുഹമ്മദാലി, ഇൻമെക് ഡയറക്ടർ ഡോ. ഡേവിസ് കല്ലൂക്കാര, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, OMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL