SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

എസ്.ടി.യു നേതൃക്യാമ്പ് 

kunjalikkutti

ആ​ലു​വ​:​ ​സ്വ​ത​ന്ത്ര​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​(​എ​സ്.​ടി.​യു​)​ ​സം​സ്ഥാ​ന​ ​നേ​തൃ​ക്യാ​മ്പും​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​സ്കൂ​ളും​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ആ​ലു​വ​ ​എ​ട​ത്ത​ല​ ​ശാ​ന്തി​ഗി​രി​ ​ആ​ശ്ര​മ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​എ​സ്.​ടി.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​ ​റ​ഹ്മ​ത്തു​ള്ള​ ​എം.​എ​ൽ.​എ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ 11​ന് ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​മ​ന്ത്രി​യു​മാ​യ​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ട്രേ​ഡ് ​യൂ​നി​യ​ൻ​ ​സ്കൂ​ളി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​മു​സ്ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ.​ ​സ​ലാം​ ​നി​ർ​വ്വ​ഹി​ക്കും.​ ​മ​ന്ത്രി​ ​വി.​ഇ.​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​മു​ഖ്യാ​തി​ഥി​യാ​വും.​ ​ഹാ​രി​സ് ​ബീ​രാ​ൻ​ ​എം.​പി,​ ​മു​ഹ​മ്മ​ദ് ​ഷാ,​ ​വ​ർ​ക്കി​ച്ച​ൻ​ ​പെ​ട്ട​ ​എ​ന്നി​വ​ർ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, STU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL