SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

വനിതാദിന സെമിനാർ

sujatha-

ചെറുവത്തൂർ : സാർവ്വദേശീയ വനിതാദിനത്തിന്റെ ഭാഗമായി അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വിഭാഗവും കുടുംബശ്രീ എ.ഡി.എസും സംയുക്തമായി അഴീക്കോടൻ മന്ദിരത്തിൽ സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീകൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും' സെമിനാർ കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി.സുജാത സെമിനാർ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അദ്ധ്യക്ഷത വഹിച്ചു. സി പി.എം ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗം ടി.നാരായണൻ, പി.വിജയൻ, വി.ഉണ്ണികൃഷ്ണൻ , പി.വസന്ത , കൂത്തൂർ കണ്ണൻ, കെ.ബിന്ദു എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി ഡിഎസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് സ്വാഗതവും കെ.ഓമന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL