
കാസർകോട്:ഡി.സി സി ഓഫീസിന്റെ മൂന്നാം നിലയിൽ പണിയുന്ന കെ.പി.കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിന്റെ നിർമ്മാണ പ്രവർത്തനത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായ സന്ദീപ് വാര്യരും ഡി.സി സി പ്രസിഡന്റ് പി .കെ ഫൈസലും ചേർന്ന് തറക്കല്ലിട്ടു. ഡി.സി സി നേതാക്കളായ എം.സി പ്രഭാകരൻ, ബി.പി. പ്രദീപ് കുമാർ, സോമശേഖര ഷേണി, ഡോ.കെ.വി.ശശിധരൻ, രാജൻ പെരിയ, ടോമി പ്ലാച്ചേരി, കെ.ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, മാമുനി വിജയൻ, ഗീത കൃഷ്ണൻ, അഡ്വ.ശ്രീജിത്ത് മാടക്കൽ, കെ.ബലരാമൻ നമ്പ്യാർ, പി.കുഞ്ഞിക്കണ്ണൻ, കെ.വി.സുധാകരൻ, തോമസ് മാത്യു, മീനക്ഷി ബാലകൃഷ്ണൻ, കെ.വി.വിജയൻ, ഉമേശന്‍ വേളൂർ, മധുസൂദനൻ ബാലൂർ, ലോക്നാഥ ഷെട്ടി, ആർ.ഗംഗാധരൻ, അഡ്വ.യു.എസ് ബാലൻ, മിനി ചന്ദ്രൻ, വി.ഗോപി, എ.വാസുദേവൻ, ദിവാകരൻ കരിച്ചേരി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |