SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

സർക്കാരിന് അഭിനന്ദനം

ngo

വൈക്കം: റവന്യൂ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ 152 വാഹനങ്ങൾ അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് കമ്മ​റ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് ആഹ്ളാദപ്രകടനം നടത്തി.
സംസ്ഥാന കമ്മ​റ്റി അംഗം റോജൻ മാത്യൂ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജിനി ടി. മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഇ.പി.ദിലീപ്, ജില്ലാ കമ്മ​റ്റി അംഗങ്ങളായ പി.ആർ.രാജീവ്, കെ. എം.റഷീദ, കെ.സി.സുനില, സജി വർഗ്ഗീസ്, ഹരിനാരായണൻ, ജിതിൻ, സംഗീത, ഗാർഗ്ഗി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL