SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം

vinod

വൈക്കം: ടൗൺ റോട്ടറി ക്ലബ് തെള്ളകം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹമെമ്മോറിയൽ ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ വൈക്കം യൂണി​റ്റ് പ്രസിഡന്റ് ഡോ. എ.വിനോദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പി​റ്റൽ അത്യാഹിത വിഭാഗം ഡയറക്ടർ ഡോ. വിവേക്.ആർ , ഡോ. ആകാശ് അരവിന്ദ് എന്നിവർ നേതൃത്വം നൽകി. റൊട്ടേറിയൻമാരായ ജീവൻ ശിവറാം, ഡോ. ജി.മനോജ്, ഹരികൃഷ്ണൻ , എൻ.കെ.സെബാസ്​റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL