SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.53 PM IST

കൂടിക്കാഴ്ച 22ന്

doctor
ജോലി ഒഴിവ്

നെന്മാറ: സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 'സൗഖ്യം' പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡോക്ടർ തസ്തികയിലേക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫാർമസിസ്റ്റ് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള ബി.ഫാം അല്ലെങ്കിൽ ഡി.ഫാം (ഡിപ്ലോമ/ഡിഗ്രി ഇൻ ഫാർമസി കോഴ്സ്). ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923242677.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL