
ചെന്നീർക്കര: സർക്കാർ ഐ.ടി.ഐയിൽ ഐ.എം.സിക്ക് കീഴിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാൻസ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹ്യൂമൺ റിസോഴ്സ് മാനേജ്മന്റ് (ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് (ഒരു വർഷം), ഡിപ്ലോമ ഇൻ മറൈൻ മെക്കാനിക്കൽ ഫിറ്റർ (ആറ് മാസം), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് എച്ച്.ആർ.എം (ആറ് മാസം) എന്നിവയാണ് കോഴ്സുകൾ. യോഗ്യത പ്ലസ് ടു, ബിരുദം. ഫോൺ. 7306119753.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |