SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

ലഹരി വിമോചന സന്ദേശയാത്ര

laharivirudhayathra

തി​രുവല്ല : ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി അനാംസ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വെസ്റ്റ് ഡയോസിസുമായി ചേർന്ന് ലഹരി വിമോചന സന്ദേശയാത്ര സംഘടിപ്പിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വെസ്റ്റ് ഡയോസിസ് സെക്രട്ടറി റവ.ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. റവ.അലക്‌സാണ്ടർ.ഐ, അനാംസ് ഡയ​റ​ക്ടർ ജോർജി എബ്രഹാം, സുവിശേഷകരായ പ്രകാശ് യേശുദാസ്, കൃഷ്ണമൂർത്തി, ജോഫി, എച്ച് ആർ ഒ എസ് താലൂക്ക് സെക്രട്ടറി സൈജു ചെറിയാൻ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL