SignIn
Kerala Kaumudi Online
Monday, 24 August 2026 10.12 AM IST

വിജയികൾക്ക് അനുമോദനം

bbbbb

പുതുമല : പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു . പ്രമുഖ ഐ.ടി വിദഗ്ദ്ധൻ ജെറിഷ് ഐസക് വർഗീസ് ഉപഹാരങ്ങൾ നൽകി. അടൂർ സർക്കിൾ സഹകരണ യൂണിയൻ അദ്ധ്യക്ഷൻ പിബി ഹർഷകുമാർ യോഗം ഉദ്ഘാടനം ചെയ്തു ബാങ്ക് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ കോശി അദ്ധ്യക്ഷത വഹിച്ചു. അടൂർ ആർ.ഡി.ഒ ബിനുരാജ് സംഘം പ്രസിഡന്റ് ബാബുജോൺ; അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL