SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.51 PM IST

യോഗ മാസാചരണം

yoga

പന്തളം: മഹാദേവർ ക്ഷേത്രത്തിന് സമീപം വനിതാ കൂട്ടായ്മ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ​മാസാചരണ സമാപനം പന്തളം നഗരസഭ ആരാേഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിതാവേണു ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് കൗൺസിലർ കെ.ആർ ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ആശാ സുരേഷ് കെ.ആർ.വിജയകുമാർ, വിദ്യ.കെ.ജി., ജ്യോതിഷാചാര്യൻ ജി. മനോജ് കുമാർ,​ ഇന്ദിരാ കുമാരി എന്നിവർ സംസാരിച്ചു. യോഗാ പരിശീലകൻ എം.ജി ബിജുകുമാറിന്റെ നേതൃത്വത്തിൽ പഠിതാക്കളുടെ യോഗാ പ്രദർശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL