SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

സംഘാടക സമിതി രൂപീകരണയോഗം

kalanjoor-
സംഘാടക സമിതി രൂപീകരണയോഗം

കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് 2026 കേരളോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ‌ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ബോബി റോയ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്.ബി സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്തുതല കേരളോത്സവം നവംബർ 14,15 തീയതികളിൽ കലഞ്ഞൂരിൽ നടത്താൻ തീരുമാനിച്ചു. സംഘാടകസമിതി ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ജനറൽ കൺവീനറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയയും തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL