SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം

benifites
ആനുകൂല്യങ്ങൾ

കൊടുമൺ: പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നൽകിവന്നിരുന്ന അറ്റൻഡൻസ് മോട്ടിവേഷൻ, ഫുഡ് അലവൻസ്, യൂണഫോം, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യസ വിവാഹ ധനസഹായ പദ്ധതികൾ നിറുത്തലാക്കിയത് പുന:സ്ഥാപിച്ചു നൽകണമെന്ന് പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി. യു.സി) കൊടുമൺ മേഖലാകമ്മറ്റി ആവശ്യപ്പെട്ടു. സിജി അജയന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ഐ.എൻ.ടി. യു.സി സംസ്ഥാനസമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ സജി, സി.അനീഷ്, വിജയകുമാർ, ആർ. മണിലാൽ, ബിജു, മധുസൂദനൻ പിള്ള, രമ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL