SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

ഭരണഘടനയെ അപമാനിക്കുന്ന സുരേഷ് ഗോപി രാജി വെയ്ക്കണം

1

തൃശൂർ: ഭരണഘടനയെ അപമാനിക്കുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സ്ഥാനം രാജി വെയ്ക്കണമെന്നും അടുത്ത ജന്മം ബ്രാഹ്മണനാകണം എന്ന മോഹം മനസിൽ കൊണ്ടുനടക്കുന്ന ഇത്തരക്കാരെ നിലയ്ക്ക് നിറുത്തണമെന്നും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പി.എൻ.പ്രേംകുമാർ. ഉന്നലകുലജാതർ ആരാണെന്ന് സുരേഷ് ഗോപി വിശദീകരിക്കണം. പട്ടികജാതി പട്ടിക വർഗക്കാരെ ഉന്നതരായി കാണാൻ ഈ നൂറ്റാണ്ടിലും ചിലർക്ക് കഴിയുന്നില്ല. നാളെ സംവരണ മണ്ഡലങ്ങളിലും ഉന്നതകുലജാതർ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ആർക്കും അത്ഭുതം തോന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL