കായികമേളയിലെ താത്കാലിക വേദിയുടെ മേൽക്കൂര തകർന്നതിൽ അന്വേഷണം വേണം. സംഘാടന ചുമതല സർക്കാർ ഏൽപ്പിച്ചിരിക്കുന്നത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കും സ്‌പോർട്‌സ് കൗൺസിലിനുമാണ്.
അഡ്വ. ജോസഫ് ടാജറ്റ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |