അക്വാട്ടിക് കോംപ്ലക്‌സിൽ സ്ഥാപിച്ച പന്തൽ തകർന്ന സംഭവത്തിലെ വീഴ്ചകളും അഴിമതി ആരോപണങ്ങളും കൗൺസിലിൽ ഉന്നയിച്ച ബി.ജെ.പി കൗൺസിലർമാരെ കോൺഗ്രസ് കൗൺസിലർമാർ ആക്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ജസ്റ്റിൻ ജേക്കബ്
ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |