SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ശങ്കരൻ ബേക്കറിയുടെ വെബ്സൈറ്റ് പ്രകാശനം

sankaran

തിരുവനന്തപുരം:നൂറ് വർഷമായി കോഴിക്കോട് മിഠായിത്തെരുവിൽ പ്രവർത്തിക്കുന്ന ശങ്കരൻ ബേക്കറിയുടെ വെബ്സൈറ്റ് www.sankaranbakerykozhikode.com പ്രകാശനം ചെയ്തു.തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഉദയസമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചെങ്കൽ രാജശേഖരനാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്. ശങ്കരൻ ബേക്കറി ഉടമ റിഷിൽ,പ്രവാസി വ്യവസായി ഷിബു സുരേന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർ ഉദയൻ, കോഴിക്കോട് റിജു, നവാസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360