SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

കോഴിക്കോട് നടന്ന ശ്രീ ഗോകുലം സ്കൂളുകളുടെ കലോത്സവം

53

കോഴിക്കോട് നടന്ന ശ്രീ ഗോകുലം സ്കൂളുകളുടെ കലോത്സവം 'നവരസ-24'-യിൽ ഓവറോൾ കിരീടം നേടിയ ശ്രീഗോകുലം പബ്ലിക് സ്കൂൾ, വടകരക്ക് 'ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി'കളുടെ ചെയർമാൻ ഗോകുലം ഗോപാലൻ ട്രോഫി സമ്മാനിച്ചു . ശ്രീഗോകുലം സ്കൂൾ ഡയറക്ടർ സണ്ണി ഫ്രാൻസിസ് , കോഴിക്കോട് ശ്രീ ഗോകുലം സ്കൂൾ കറസ്പോണ്ടന്റ് ശ്രീമതി വിഭ, പ്രിസിപ്പൽ മനോഹരൻ എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360