SignIn
Kerala Kaumudi Online
Friday, 23 October 2026 7.31 PM IST

ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് വിലക്കുറവുമായി ഗ്രീവ്സ്

auto

കൊച്ചി: ഇലക്ട്രിക് മുച്ചക്ര പാസഞ്ചർ വാഹനമായ എൽട്രാ സിറ്റിക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി. സുഖം, കാര്യക്ഷമത, പുതുമ എന്നിവയ്ക്ക് മുൻഗണന നൽകി മികച്ച ഇൻ-ക്ലാസ് സവിശേഷതകളുമായി എത്തിയ വാഹനത്തിന് മികച്ച വാങ്ങൽ താത്പര്യമാണ് ലഭിക്കുന്നത്. എൽട്രാ സിറ്റി ഒറ്റ ചാർജിൽ മുച്ചക്ര വാഹനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ സവാരി എന്ന റെക്കാഡും സ്ഥാപിച്ചിരുന്നു.

ഒറ്റ ചാർജിംഗിൽ ലഭിക്കുന്നത് 160 കിലോമീറ്റർ റേഞ്ച്

പ്രത്യേകതകൾ

10.8 കിലോവാട്ട് ലിഥിയം-അയൺ ബാറ്ററിയും 9.6 കിലോ വാട്ട് മോട്ടോറും

14-ഡിഗ്രി ഗ്രേഡബിലിറ്റി,

49 എൻഎം ടോർക്ക്,

ഹിൽ ഹോൾഡ്,

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ,

ഫുൾ മെറ്റൽ ബോഡി

മൂന്ന് വർഷം വാറന്റി

വില 3,66,999 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360