SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

സാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സർക്കാർ

satlite

കൊച്ചി: ലേലം ഒഴിവാക്കി ഭരണ നടപടികളിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്‌പെക്‌ട്രം കമ്പനികൾക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്പെക്‌ട്രം ലേലത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും എയർടെല്ലിന്റെ സുനിൽ മിത്തലും സമ്മർദ്ദം ശക്തമാക്കിയിരുന്നു, സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്പെക്ട്രം ഭരണ നടപടികളിലൂടെ വിതരണം ചെയ്യണമെന്ന ആവശ്യവുമായി ലോകത്തിലെ അതിസമ്പന്നനും ടെസ്‌ലയുടെ ഉടമയുമായ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360