SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ടി.വി.എസ് മോട്ടോർ ന്യൂജെൻ ആർ.ടി-എക്സ്‌.ഡി.4 എഞ്ചിൻ പ്ലാറ്റ്ഫോം

tvs

കൊച്ചി: ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളിലെ പ്രമുഖരായ ടി.വി.എസ് മോട്ടോർ കമ്പനി ന്യൂജെൻ ആർ.ടി-എക്സ്ഡി4 എഞ്ചിൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സുഖപ്രദമായ യാത്രക്കായി ആവേശകരമായ പ്രകടനവും സമാനതകളില്ലാത്ത പരിഷ്ക്കരണവും കൃത്യതയും ഉറപ്പാക്കുന്ന എഞ്ചിൻ പ്ലാറ്റ്ഫോമാണിത്. ഡൗൺഡ്രാഫ്റ്റ് പോർട്ടോടുകൂടിയ ഡ്യുവൽ ഓവർഹെഡ് ക്യാമുകൾ, സ്പ്ളിറ്റ് ചേംബർ, പെർഫോമൻസ് ഔട്ട്പുട്ട് വർദ്ധിപ്പിക്കുന്നതിന് വാട്ടർ ജാക്കറ്റോടു കൂടിയ ഡ്യുവൽ കൂളിംഗ് ജാക്കറ്റ് സിലിണ്ടർ ഹെഡ്, ദൈർഘ്യമേറിയ സ്ഥിരമായ പ്രകടനത്തിനായി ഡ്യുവൽ ബ്രീത്തർ സിസ്റ്റം എന്നിങ്ങനെ 4 ഡ്യുവൽ ടെക്നോളജീസ് വഴിയാണ് ടി.വി.എസ് ആർടി-എക്സ്.ഡി4 എഞ്ചിൻ പ്ലാറ്റ്ഫോം റൈഡർമാർക്ക് റേസിംഗ് ത്രിൽ അനുഭവം നൽകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360