SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

വാഹന കമ്പനികൾക്ക് ഉത്പാദന ബന്ധിത ആനുകൂല്യങ്ങൾ

cars

കൊച്ചി: വാഹന, വാഹന ഘടക ഭാഗ നിർമ്മാണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 25,938 കോടി രൂപയുടെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയുടെ കീഴിൽ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കായി 246 കോടി രൂപ അനുവദിച്ചു. വാഹനങ്ങളുടെ ഒറിജിനൽ ഘടക ഭാഗ നിർമ്മാതാക്കൾ ആഭ്യന്തര രംഗത്ത് മികച്ച നിക്ഷേപമാണ് നടത്തുന്നതെന്ന് ഹെവി ഇൻഡസ്ട്രീസ് ആൻഡ് സ്‌റ്റീൽ മന്ത്രി എച്ച്. ഡി കുമാരസ്വാമി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360