
തൃശൂർ: നടപ്പുവർഷത്തെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയിലിന് കല്യാൺ സിൽക്‌സിൽ തുടക്കമായി. ജനുവരി 12 വരെയാണ് സെയിൽ. അഞ്ഞൂറിലധികം ബ്രാൻഡുകൾക്ക് 50 ശതമാനം വരെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടും ബൈ വൺ ഗെറ്റ് വൺ, 3 ഇൻ 1 കോംബോ ഓഫറുകളും നേടാം.
പ്യൂമ, പീറ്റർ ഇംഗ്ലണ്ട്, പെപ്പെ ജീൻസ്, യൂ സി ബി, കില്ലർ, ലെവിസ്, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസൻ, അലൻ സോളി, ബേസിക്‌സ്, യു.എസ് പോളോ, റെയ്‌മണ്ട്, പാർക്ക് അവന്യൂ, ബ്ലാക്ക് ബെറീസ് തുടങ്ങിയ ബ്രാൻഡുകൾക്കെല്ലാം മികച്ച ഓഫറുകളാണുള്ളത്.
ലോകോത്തര ബ്രാൻഡുകൾ കല്യാൺ സിൽക്‌സിന് നൽകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനാലാണ് ഇത്രയേറെ വിലക്കുറവ് നൽകാനാകുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |