SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

അദാനിയെ പൂട്ടാനിറങ്ങിയ ഹിൻഡൻബർഗ് പൂട്ടിക്കെട്ടി

nate

മും​ബ​യ്:​ ​അ​ദാ​നി​ ​ക​മ്പ​നി​ക​ളു​ൾ​പ്പെ​ടെ​ ​കോ​ർ​പ്പ​റേ​റ്റ് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷണാ​ത്മ​ക​ ​ഗ​വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ​ ​ലോ​ക​മെ​മ്പാ​ടും​ ​പേ​രെ​ടു​ത്ത​ ​യു.​എ​സ് ​ഷോ​ർ​ട്ട്സെ​ല്ല​ർ​ ​ക​മ്പ​നി​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​അ​ട​ച്ചു​പൂ​ട്ടു​ന്നു.​ ​ന്യൂ​യോ​ർ​ക്ക് ​ആ​സ്ഥാ​ന​മാ​യ​ ​ക​മ്പ​നി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​സ്ഥാ​പ​ക​ൻ​ ​നെ​യ്റ്റ് ​ആ​ൻ​ഡേ​ഴ്സ​ൻ​ ​ബു​ധ​നാ​ഴ്ച​ ​ഔ​ദ്യോ​ഗി​ക​ ​എ​ക്സ് ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ​അ​റി​യി​ച്ച​ത്.​ ​പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ ​ആ​ശ​യ​ങ്ങ​ളും​ ​പ്രൊ​ജ​ക്ടു​ക​ളും​ ​പൂ​ർ​ത്തി​യാ​യ​തു​കൊ​ണ്ടാ​ണ് ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​ആ​ൻ​ഡേ​ഴ്സ​ൻ​ ​അ​റി​യി​ച്ച​ത്.​ ​ഓ​ഹ​രി,​ ​ക​ട​പ്പ​ത്രം​ ​തു​ട​ങ്ങി​യ​വ​യി​ലെ​ ​ത​ട്ടി​പ്പു​ക​ൾ​ ​വെ​ളി​ച്ച​ത്തു​ ​കൊ​ണ്ടു​വ​രി​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ 2017​ലാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​സ്ഥാ​പി​ത​മാ​കു​ന്ന​ത്.​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ​സ്ഥാ​പ​നം​ ​പൂ​ട്ടു​ന്ന​തെ​ന്ന് ​ആ​ൻ​ഡേ​ഴ്സ​ൻ​ ​വ്യക്തിഗത ക​ത്തി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.
ബ്രോ​ക്ക​ർ​മാ​രി​ൽ​ ​നി​ന്ന് ​ഓ​ഹ​രി​ക​ൾ​ ​ക​ടം​ ​വാ​ങ്ങു​ക​യും​ ​വി​പ​ണി​യി​ൽ​ ​ഓ​ഹ​രി​യു​ടെ​ ​വി​ല​ ​കു​റ​യു​മ്പോ​ൾ​ ​ഓ​ഹ​രി​ക​ൾ​ ​വാ​ങ്ങി​ ​ക​ടം​വീ​ട്ടു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​ഷോ​ർ​ട്ട്സെ​ല്ലിം​ഗ്.​ ​ക​ടം​ ​വാ​ങ്ങി​യ​ ​ഓ​ഹ​രി​യു​ടെ​ ​വി​ല​യും​ ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​വാ​ങ്ങി​യ​ ​ഓ​ഹ​രി​യു​ടെ​ ​വി​ല​യും​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​ര​മാ​ണ് ​ഷോ​ർ​ട്ട്സെ​ല്ല​റു​ടെ​ ​ലാ​ഭം.​ ​ഷോ​‍​ർ​ട്ട്സെ​ല്ലിം​ഗ് ​രംഗം വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​മ്പോ​ഴാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്റെ​ ​പി​ന്മാ​റ്റം.
ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​യി​ൽ​ ​അ​ദാ​നി​ഗ്രൂ​പ്പു​ക​ളെ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​പ്പോ​ർ​ട്ട് ​അ​ദാ​നിയുടേത് ​മാ​ത്ര​മ​ല്ല,​​​ ​നി​ക്ഷേ​പ​ക​രു​ടെ​ ​കോ​ടി​ക​ളാ​ണ് ​മു​ക്കി​ക്ക​ള​‍​ഞ്ഞ​ത്.​ ​ഇ​ത്ത​രം​ ​ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ട്രം​പി​ന്റെ​ ​സ്ഥാ​നാ​രോ​ഹ​ണ​ത്തോ​ടെ​ ​ഇ​ന്ത്യ​-​യു.​എ​സ് ​സം​യു​ക്ത​ ​അ​ന്വേ​ഷ​ണം​ ​ക​മ്പ​നി​ക്കെ​തി​രെ​ ​വ​രാ​മെ​ന്ന് ​ക​ണ്ടാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​പൂ​ട്ടു​ന്ന​തെ​ന്നാ​ണ് ​ഈ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്‌​ദ്ധ​രു​ടെ​ ​നി​ഗ​മ​നം.​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​യെ​ ​വി​ദേ​ശ​ത്തെ​ ​ക​മ്പ​നി​ക​ൾ​ ​സ്വാ​ധീ​നി​ക്കു​ന്ന​ത് ​ഇ​തോ​ടെ​ ​ഇ​ല്ലാ​താ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യും​ ​ഈ​ ​രം​ഗ​ത്തു​ള്ള​വ​ർ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360