SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

റി​ല​യ​ൻ​സി​ന്റെ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 7.4​%​ ​വ​ർ​ദ്ധന

reliance

മും​ബ​യ്:​ ​മു​കേ​ഷ് ​അം​ബാ​നി​യു​ടെ​ ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ലി​മി​റ്റ​ഡി​ന്റെ​ ​മൂ​ന്നാം​ ​പാ​ദ​ ​ഫ​ല​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നു.​ ​ക​മ്പ​നി​യു​ടെ​ ​ടെ​ലി​കോം​ ​വി​ഭാ​ഗ​മാ​യ​ ​ജി​യോ​യും​ ​റീ​ട്ടെ​യ്ൽ​ ​വി​ഭാ​ഗ​വു​മെ​ല്ലാം​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​റി​ല​യ​ൻ​സ് ​ജി​യോ​യു​ടെ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 24​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​
​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സി​ന്റെ​ ​ഡി​സം​ബ​ർ​ ​പാ​ദ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 7.4​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​അ​റ്റാ​ദാ​യം​ 18,540​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​അ​താ​യ​ത് ​പ്ര​തി​ ​ഓ​ഹ​രി​ക്ക് 13.70​ ​രൂ​പ.​ 2025​ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ​ ​ഒ​ക്‌​ടോ​ബ​ർ​-​ഡി​സം​ബ​ർ​ ​പാ​ദ​ത്തി​ലെ​ ​ക​ണ​ക്കാ​ണി​ത്.​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​ൽ​ 17,265​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​അ​റ്റാ​ദാ​യം.​ ​ജൂ​ലാ​യ്-​ ​സെ​പ്തം​ബ​ർ​ ​പാ​ദ​ത്തി​ലെ​ ​അ​റ്റാ​ദാ​യം​ 16563​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​
​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​നം​ 2.43​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360