SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ആംഫിയും ഇന്തോനേഷ്യൻ അസോസിയേഷനും ധാരണയിൽ

amfi

കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിൽ സഹകരിക്കുന്നതിന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയും (ആംഫി) അസോസിയേഷൻ ഒഫ് മാനേജർ ഇൻവെസ്റ്റസി ഇന്തോനേഷ്യയും (എ.എം.ഐ.ഐ) ധാരണയിലെത്തി. ഇരു രാജ്യങ്ങളിലെയും മ്യൂച്വൽ ഫണ്ട് മേഖലയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന നീക്കങ്ങൾക്കും തന്ത്രങ്ങൾക്കും ഈ ധാരണാ പത്രം വഴി തുറക്കും. ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിനൊപ്പം എത്തിയ ഇന്തോനേഷ്യയിലെ 12 മ്യൂച്വൽ ഫണ്ട് സി.ഇ.ഒമാരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360