
കൊച്ചി: റോയൽ എൻഫീൽഡ് വൈവിദ്ധ്യമാർന്ന പുതിയ സ്ക്രാം 440 അവതരിപ്പിച്ചു. ഫുൾ സ്ലിക്ക് സിക്സ്-സ്പീഡ് ഗിയർ ബോക്‌സുമായി കൂട്ടിയിണക്കിയിരിക്കുന്ന ലോംഗ്-സ്ട്രോക്ക് 443 സി.സി എഞ്ചിനിലേക്ക് (LS 440), ട്യൂബ്‌ലെസ് ടയറുകളോടുകൂടിയ ദൃഢമായ അലോയ് വീലുകൾ, LED ഹെഡ്‌ലൈറ്റുകൾ, ഒരു ടോപ്പ് ബോക്സിനുള്ള ഇടം എന്നിവയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു.
വില
1,99,900 രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |