SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

പുതിയ ഇലക്ട്രിക് എസ്.യു.വികളുമായി മഹീന്ദ്ര

xev

ബുക്കിംഗ് ഫെബ്രുവരി 14ന് ആരംഭിക്കും

കൊച്ചി: മഹീന്ദ്രയുടെ ഒൻപത് ഇലക്ട്രിക് ഒറിജിൻ എസ്.യു.വികളുടെ ബുക്കിംഗ് ഫെബ്രുവരി 14ന് ആരംഭിക്കും. മൾട്ടിപ്പിൾ പ്രൈസ് പോയിന്റുകളിൽ മഹീന്ദ്രയുടെ എസ്. യു.വികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവേശം കണക്കിലെടുത്ത് എക്സ്.ഇ.വി 9ഇ, ബി.ഇ 6 എന്നിവയുടെ എല്ലാ പായ്ക്കുകളിലേക്കും ബുക്കിംഗ് നടത്താൻ അവസരമൊരുക്കിയിട്ടുണ്ട്.

7.2 കിലോവാട്ടിന് 50,000 രൂപ അല്ലെങ്കിൽ 11.2 കിലോവാട്ട് ചാർജറിന് 75,000 രൂപ അധിക ചിലവിൽ രണ്ട് ചാർജർ ഓപ്ഷനുകളിലേതെങ്കിലും ഉപയോഗിച്ച് ബില്ലിംഗ് നടത്തും.

1. സ്ഥാപനങ്ങൾക്കായി വാങ്ങുന്നവർക്ക് (രണ്ടോ അതിൽ കൂടുതലോ) ചാർജറുകൾ ഓപ്ഷണലാണ്.

2. എല്ലാ വകഭേദങ്ങൾക്കും ഡെലിവറി സമയത്ത് വിലകൾ ബാധകമായിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360