SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

സുരേഷ് രമണി ഡിപി വേൾഡ് ചീഫ് കോമേഴ്‌സ്യൽ ഓഫീസർ

suresh

കൊച്ചി: ഡിപി വേൾഡിന്റെ സബ്‌കോണ്ടിനന്റ് ലോജിസ്റ്റിക്‌സിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായി സുരേഷ് രമണിയെ നിയമിച്ചു. വില്പന, ബിസിനസ് വികസനം, ഉത്പന്ന വികസനം, പ്രവർത്തനങ്ങൾ, പി ആൻഡ് എൽ മാനേജിംഗ് തുടങ്ങിയ ബിസിനസ് പ്രവർത്തനങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ വൈദഗ്ധ്യം സുരേഷ് രമണിക്കുണ്ട്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ വിപണികളിലും പ്രവർത്തി പരിചയമുള്ള അദ്ദേഹം ഇന്ത്യയിലുടനീളം പ്രവർത്തിച്ചിരുന്നു. വൈവിദ്ധ്യമാർന്ന വ്യവസായങ്ങളിലും ബിസിനസ് പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ലോജിസ്റ്റിക് വ്യവസായത്തിൽ ഡിപി വേൾഡിനെ പിന്തുണയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360