SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

മൈജി ഫെബ്രുവരി  ഫാമിലി ഫെസ്റ്റ് 26 വരെ

my-g

കോ​ഴി​ക്കോ​ട്:​ ​ഹോം​ ​അ​പ്ല​യ​ൻ​സ​സി​നൊ​പ്പം​ ​കി​ച്ച​ൺ​ ​അ​പ്ല​യ​ൻ​സ​സ്,​ ​സ്‌​മോ​ൾ​ ​അ​പ്ല​യ​ൻ​സ​സ്,​ ​ഗ്ലാ​സ് ​ആ​ൻ​ഡ് ​ക്രോ​ക്ക​റി​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ 80​%​ ​വ​രെ​ ​വി​ല​ക്കു​റ​വു​മാ​യി​ ​'​മൈ​ജി​ ​ഫെ​ബ്രു​വ​രി​ ​ഫാ​മി​ലി​ ​ഫെ​സ്റ്റ്'​ ​ഫെ​ബ്രു​വ​രി​ 26​ ​വ​രെ​ ​എ​ല്ലാ​ ​മൈ​ജി,​ ​മൈ​ജി​ ​ഫ്യൂ​ച്ച​ർ​ ​ഷോ​റൂ​മു​ക​ളി​ലും​ ​ന​ട​ക്കും.
പ്ര​ഷ​ർ​ ​കു​ക്ക​ർ,​ ​നോ​ൺ​ ​സ്റ്റി​ക്ക് ​ക​ടാ​യി,​ ​ത​വ,​ ​ഫ്രൈ​ ​പാ​ൻ,​ ​അ​പ്പ​ച്ച​ട്ടി,​ ​പു​ട്ടു​മേ​ക്ക​ർ,​ ​ബി​രി​യാ​ണി​ ​പോ​ട്ട് ​എ​യ​ർ​ ​ഫ്ര​യ​ർ,​​​ ​എ​യ​ർ​ ​ഫ്ര​യ​ർ,​ ​വാ​ട്ട​ർ​ ​പ്യൂ​രി​ഫ​യ​ർ,​ ​ചി​മ്മ​ണി​ ​ആ​ൻ​ഡ് ​ഹോ​ബ്ബ് ​കോം​ബോ​ ​തു​ട​ങ്ങി​യ​ ​കി​ച്ച​ൺ​ ​അ​പ്ല​യ​ൻ​സ​സ്,​ ​എ​യ​ർ​ ​കൂ​ള​ർ,​ ​ ​റോ​ബോ​ട്ടി​ക്ക് ​വാ​ക്വം​ ​ക്ലീ​ന​ർ,​ ​വാ​ട്ട​ർ​ ​ഹീ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​സ്‌​മോ​ൾ​ ​അ​പ്ല​യ​ൻ​സ​സ്,​ ​ഡി​ന്ന​ർ​ ​സെ​റ്റ് ​പോ​ലെ​യു​ള്ള​ ​ഗ്ലാ​സ് ​ആ​ൻ​ഡ് ​ക്രോ​ക്ക​റി​ ​ഐ​റ്റം​സ് ​എ​ന്നി​ങ്ങ​നെ​ ​എ​ല്ലാ​റ്റി​നും​ 80​ ​%​ ​വ​രെ​ ​വി​ല​ക്കു​റ​വ് ​ഉ​പ​ഭോ​ക്താ​വി​ന് ​ല​ഭ്യ​മാ​കും.​ ​ബ്രാ​ൻ​ഡ​ഡ് ​ഏ​സി​ക​ൾ,​ ​റെ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ,​ ​ടി​വി​ക​ൾ,​ ​വാ​ഷിം​ഗ് ​മെ​ഷീ​നു​ക​ൾ,​ ​ഡി​ജി​റ്റ​ൽ​ ​ഗാ​ഡ്ജ​റ്റ്‌​സ് ​എ​ന്നി​വ​യി​ലും​ ​ഓ​ഫ​ർ​ ​ല​ഭ്യ​മാ​ണ്.
ലാ​പ്‌​ടോ​പ്പു​ക​ൾ​ക്കൊ​പ്പം​ 7500​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​പെ​ൻ​ഡ്രൈ​വ്,​ ​ഇ​യ​ർ​ ​ബ​ഡ്,​ ​വ​യ​ർ​ല​സ് ​കീ​ ​ബോ​ർ​ഡ് ​ആ​ൻ​ഡ് ​മൗ​സ് ​അ​ട​ങ്ങു​ന്ന​ ​കോം​ബോ​ ​സെ​റ്റ് ​സ​മ്മാ​നം,​ ​സ്‌​പെ​ഷ്യ​ൽ​ ​പ്രൈ​സ്,​ ​തു​ട​ങ്ങി​യ​ ​ഓ​ഫ​റു​ക​ളു​മു​ണ്ട്.​ 24​ ​വ​രെ​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ക്ക് ​ഫ്രീ​ ​ചെ​ക്ക​പ്പും​ ​ല​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360