
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ കാറുകൾക്ക് വില കൂടുമ്പോൾ, മൊബൈൽ ഫോണുകൾക്ക് വില കുറയും. സ്പെയർ പാർട്സുകൾ ഇറക്കുമതി ചെയ്യുന്നതിലെ ചെലവിലെ വർദ്ധനയാണ് കാർ വില കൂടാൻ കാരണം.
മാരുതി കാറുകൾക്ക് നാല് ശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോർ,മഹീന്ദ്ര ആൻഡ് മഹീന്ദ്ര,കിയ ഇന്ത്യ, ബി.എം.ഡബ്ല്യൂ എന്നി കമ്പനികൾ മൂന്ന് ശതമാനം വരെയാണ് വില വർധിപ്പിക്കുന്നത്.
ബാറ്ററികളുടെ തീരുവ കുറയ്ക്കുന്നതിനാലാണ് മൊബൈൽ ഫോൺ വില കുറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |