SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

ബാക് ടു സ്‌കൂൾ ഓഫറുമായി ലുലു 

lulu

പാലക്കാട്: വേനൽ അവധി കഴിഞ്ഞ് തിരികെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്‌കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്‌കൂൾ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. പഠനോപകരണങ്ങൾ, സകൂൾ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, സ്‌കൂൾ യൂണിഫോം, ഷൂസ്, തുടങ്ങി പഠനാവശ്യങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഓഫർ സെയിലിൽ ലുലുവിൽ നിന്ന് സ്വന്തമാക്കാം. സ്‌കൂൾ ബാഗുകൾ, ലഞ്ച് ബോക്‌സുകൾ, വാട്ടർ ബോട്ടിൽ, കുടകൾ എന്നിവ വിലക്കുറവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ ഇൻസട്രുമെന്റ് ബോക്‌സുകൾ, നോട്ട്ബുക്കുകൾ എന്നിവ സ്വന്തമാക്കാം.

പ്രവേശനോത്സവത്തിന് തയ്യാറെടുക്കുന്ന കുരുന്നുകൾക്ക് വർണക്കുടകളും വർണപെൻസിലും വിവിധ ബ്രാൻഡുകളുടെ ബുക്കും പേനയും പെൻസിലുമെല്ലാം അതിശയിപ്പിക്കുന്ന വിലക്കുറവിൽ ലഭിക്കും. പഠനാവശ്യങ്ങൾക്ക് ആവശ്യമായ ലാപ്‌ടോപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും ബാക് ടു സ്‌കൂൾ സെയിലിന്റെ ഭാഗമായി വാങ്ങാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360