SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

സ്വർണം,​ വെള്ളി വിലകളിൽ പടിയിറക്കം

gold

കൊച്ചി: ആഗോളവിപണിയുടെ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12650 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,​01,​200 രൂപയുമായി. നിക്ഷേപകരുടെ ലാഭമെടുപ്പാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360