SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

സിറിയക് ജോർജ് കാംകോ എം.ഡി

kamco

നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) മാനേജിംഗ് ഡയറക്ടറായി സിറിയക് ജോർജ് മമ്പലം ചുമതലയേറ്റു. മൾട്ടി നാഷണൽ കമ്പനിയായ എൽ ആൻഡ് ടി, പൊതുമേഖല സ്ഥാപനമായ ടെൽക്ക് എന്നിവിടങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ കൈനകരി സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, KAMCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360