SignIn
Kerala Kaumudi Online
Saturday, 06 June 2026 1.55 AM IST

'സ്വാക്ക് ' സംസ്ഥാന ട്രഷററെ നീക്കി

swak

കൊച്ചി: സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരളയുടെ (സ്വാക്ക്) സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ കെ.എം. ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുസ്തഫ വാഴാട്ട്, കോഴിക്കോട് ജില്ലാ ട്രഷറർ കെ.സി. ജാബിർ എന്നിവരെ നീക്കം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ട്രഷററുടെ ചുമതല കൊല്ലം ജില്ലാ പ്രസിഡന്റും രാജകുമാരി ഗ്രൂപ്പ് ഡയറക്ടറുമായ എസ്. ഷുഹൈബിന് നൽകിയതായി സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, SWAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360