
കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർപേഴ്സണായി ഡോ. എം. അങ്കമുത്തു ചുമതലയേറ്റു. മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സണായ അദ്ദേഹത്തിന് കൊച്ചിയുടെ അധികചുമതലയാണ്.
2002 അസം-മേഘാലയ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. അങ്കമുത്തു, തുറമുഖം, ഷിപ്പിംഗ്, അടിസ്ഥാന സൗകര്യവികസനം, നഗരവികസനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലധികം പ്രവർത്തിച്ചിട്ടുണ്ട്. 2025 മുതൽ മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |