SignIn
Kerala Kaumudi Online
Saturday, 03 October 2026 1.47 AM IST

സിദ്ധാർത്ഥ മിശ്ര ഐ.സി.ഐ.സി.ഐ പ്രു എം.ഡി

sidharatha-mishra

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസിന്റെ പുതിയ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി(സി.ഇ.ഒ) സിദ്ധാർത്ഥ് മിശ്രയെ നിയമിച്ചു. ഒക്ടോബർ 14 മുതൽ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കും. ഐ,ആർ.ഡി.എ.ഐ അനുമതി ലഭിക്കുന്ന തീയതിയാണ് പ്രാബല്യത്തിൽ വരുന്നത്. അഞ്ച് വർഷമാണ് കാലാവധി. ഐ.സി.ഐ.സി.ഐ ബാങ്കിൽ 26 വർഷത്തിലധികം പ്രവർത്തന പരിചയമുണ്ട്. അനൂപ് ബാഗ്‌ചി എച്ച്.ഡി.എഫ്.സി ബാങ്ക് എം.ഡിയായി നിയമിതനായതോടെയാണ് മിശ്ര ചുമതല ഏൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICICI PRUDENTIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360