SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

നിഷേഷ് ഷാ സ്‌പൈസ‌സ് എക്‌സ്‌പോർട്ടേഴ്സ് ഫോറം ചെയർമാൻ

bhavic

നിഷേഷ് ഷാ സ്‌പൈസ‌സ് എക്‌സ്‌പോർട്ടേഴ്സ് ഫോറം ചെയർമാൻ

കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസ‌സ് എക്‌സ്‌പോർട്ടേഴ്സ് ഫോറത്തിന്റെ (എ.ഐ.എസ്.ഇ.എഫ്.) പുതിയ ചെയർമാനായി നിഷേഷ് ഷായെയും വൈസ് ചെയർമാനായി ഭാവിക് ദേശായിയെയും തിരഞ്ഞെടുത്തു.

കൊച്ചിയിലെ യൂണിവേഴ്സൽ ഒലിയോറെസിൻസ് മാനേജിംഗ് പാർട്ണറാണ് നിഷേഷ് ഷാ. വേൾഡ് സ്‌പൈസ് ഓർഗനൈസേഷൻ ബോർഡ് അംഗമായ നിഷേഷ് ഷാ ഇന്ത്യൻ ചേംബറിന്റെ മുൻ പ്രസിഡന്റാണ്. ജയന്തി ഹെർബ്സ് ആൻഡ് സ്‌പ‌ൈസസിന്റെ ബിസിനസ് മേധാവിയാണ് ഭാവിക് ദേശായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360