SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

ആറുമാസത്തിൽ 34.40 ലക്ഷം വാഹന വിൽപ്പനയോടെ ഹോണ്ട

honda-mot

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 34.40 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 2025-26ലെ ഇതേ കാലയളവിലെ 29.93 ലക്ഷം യൂണിറ്റ് വിൽപ്പനയെക്കാൾ 15 ശതമാനം വളർച്ചയാണ് നേടിയത്.

ഏപ്രിൽ മുതൽ സെപ്തംബർ വരെ ആഭ്യന്തര വിൽപ്പന 30.44 ലക്ഷം യൂണിറ്റുകളാണ്. കയറ്റുമതി 3.96 ലക്ഷം യൂണിറ്റുകളാണ്.

കഴിഞ്ഞ മാസം 7.06 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ആഭ്യന്തര വിൽപ്പന 6.36 ലക്ഷം യൂണിറ്റും കയറ്റുമതി 69,000 യൂണിറ്റുകളുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360