SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

ധാതുഖനന നികുതി ; കേന്ദ്രം പുന:പരിശോധനാഹർജി സമർപ്പിച്ചു

h

ന്യൂഡൽഹി : ധാതുക്കൾക്കും ഖനികൾക്കും ധാതുസമ്പന്നമായ മറ്റു ഭൂമികൾക്കുമുള്ള നികുതികൾ പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന വിധി പുന:പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വിധിക്ക് 2005 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകിയതും ഹർജിയിൽ ചോദ്യംചെയ്‌തു. സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയ്‌ക്ക് മാത്രം 3000 കോടിയുടെ ബാദ്ധ്യതയുണ്ടാകും. ധാതുക്കളുടെ വിലയിൽ വലിയ പ്രതിഫലനമുണ്ടാക്കും. വ്യവസായങ്ങളെ ബാധിക്കുമെന്നും, ആത്യന്തികമായി സാധാരണക്കാരന് അതിന്റെ ഭാരം താങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും കേന്ദ്രം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360