
ശ്രീനഗർ: ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിൽ വച്ച് സൈനിക വാഹനം തെന്നി മറിയുകയായിരുന്നു. ഡി.എച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായതെന്നും പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചിനാർ കോർപ്സ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |