
ന്യൂഡൽഹി : ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പത്തു ദിവസത്തെ വിപാസന ധ്യാനത്തിലേക്ക് പ്രവേശിച്ചു. ഇന്നലെ വൈകിട്ട് പഞ്ചാബ് ഹോഷിയാർപൂരിലെ ദമ്മാ ധാജ വിപാസന കേന്ദ്രത്തിൽ കേജ്രിവാൾ എത്തി. ഭാര്യ സുനിതയും ഒപ്പമുണ്ടായിരുന്നു. 2023 ഡിംബറിലും ഇതേ കേന്ദ്രത്തിൽ ആംആദ്മി നേതാവ് വിപാസന ധ്യാനത്തിൽ ഇരുന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |