SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ദീപാവലി ഓഫറുകൾ : തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് എൻ.പി.സി.ഐ

npci

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി.

ക്യാഷ് ബാക്ക് ഓഫറുകൾ,അസാധാരണ വിലക്കിഴിവ്,വാങ്ങിയ ശേഷമുള്ള റിവാർഡ് ഓഫറുകൾ എന്നിവയുമായി ബന്ധപ്പെട്ടും നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുന്നു,​അറസ്റ്റ് ചെയ്‌തു തുടങ്ങിയ സന്ദേശങ്ങളും വരാനിടയുണ്ട്. ഇതിനോട് പ്രതികരിക്കരുതെന്നും ആർക്കും ഒ.ടി.പി നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും എൻ.പി.സി.ഐ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NPCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360