SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

എഫ്.സി.ആർ.എ ബിൽ ചർച്ച മാറ്റി

l

കൊച്ചി: യുവനടിയെ കാരവനിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് എറണാകുളം സബ് ജയിലിൽ അടച്ചു. ക്രൈസ്‌തവ സഭകളുടെ എതിർപ്പ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയാകുമെന്ന സൂചനകളെ തുടർന്നാണിത്. മാർച്ച് 25ന് അവതരിപ്പിച്ച ബിൽ ലോക്സഭയിൽ ചർച്ച ചെയ്‌ത് പാസാക്കാനായി ഇന്നലത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. സഭകളുടെ ആശങ്ക ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സഭ സമ്മേളിക്കുമ്പോൾ ബിൽ പരിഗണിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360